Leopard strays into Guwahati girls' hostel, triggers panic<br />ഗുവാഹത്തിയിലെ വനിതാ ഹോസ്റ്റലില്‍ പുള്ളിപ്പുലി കയറി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. നാല് മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് വനം വകുപ്പിന് പുലിയെ മയക്കുവെടി വച്ച് പിടികൂടാനായത്. ഗുവാഹത്തിയിലെ ഹെങ്കേരാബാരിയിലുള്ള ഹോസ്റ്റലിലാണ് പുള്ളിപുലി കയറിയത്.